Latest News

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച , ഗള്‍ഫില്‍ ചൊവ്വാഴ്ച

കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ 30 പൂര്‍ത്തീകരിച്ച് ചെറിയപെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. വിവിധ ഖാളിമാരാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
അതേ സമയം സൗദി അറേബ്യ, യു.എ.ഇ, കുവൈററ് അടക്കമുളള ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാള്‍ ചെവ്വാഴ്ച ആഘോഷിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.