മാനന്തവാടി: കേരളാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കണ്‍വീനറും മുന്‍ ദേശീയ കബഡി താരവുമായ മിനി സാലു(41) അന്തരിച്ചു.[www.malabarflash.com]
കബഡി അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി തൊണ്ടര്‍നാട് പാലേരി വടക്കന്‍ വീട്ടില്‍ സാലുവിന്റെ ഭാര്യയാണ്. മക്കള്‍: ഗോഡ്‌വിന്‍, എഡ്‌വിന്‍ (ഇരുവരും തൊണ്ടര്‍നാട് എംടിഡിഎം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍).
നെടുംതൊട്ടിയില്‍ മാണി ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്യു, ലിസി, അനീസ്, ഗ്രെയ്‌സി, ജോളി, സിനി. ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ സംസ്‌കരിച്ചു.
No comments:
Post a Comment