പനയാൽ: പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ എം, കർഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ പി രാമചന്ദ്രൻ മാസ്റ്റർ (87) നിര്യാതനായി. അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന രാമചന്ദ്രൻ മാസ്റ്റർ ഞായറാഴ്ച പകലാണ് മരിച്ചത്.[www.malabarflash.com]
പള്ളിക്കര പഞ്ചായത്തിനകത്ത് കമ്യൂണിസ്റ്റ് കർഷക പ്രസഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻകാല നേതാക്കളോടൊപ്പം പ്രവർത്തിച്ചവരിൽ ഒരാളു കുടിയാണ് രാമചന്ദ്രൻ മാസ്റ്റർ.
ദീർഘകാലം പനയാൽ എസ്എംഎയുപി സകൂൾ അധ്യാപകനായിരുന്നു.
കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, പള്ളിക്കര കൺസ്യൂമർ ഫെഡ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, പള്ളിക്കര കൺസ്യൂമർ ഫെഡ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ജയാമ്മ
മക്കൾ: ജെ ആർ മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകൻ), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷിമി, സാവിത്രി ടീച്ചർ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി ഹേമലത.
മക്കൾ: ജെ ആർ മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകൻ), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷിമി, സാവിത്രി ടീച്ചർ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി ഹേമലത.
മരുമക്കൾ: പത്മനാഭ (നെല്ലിയടുക്കം), സുബ്രമണ്യ (മൈലാട്ടി), പത്മനാഭ (റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് മാനേജർ), ലക്ഷ്മണ (പഞ്ചിക്കുളം), സുഭാ ലക്ഷ്മി (ബട്ടത്തൂർ), ജ്യോതി (മൈലാട്ടി), സൗമ്യ (ബട്ടത്തൂർ), ലക്ഷ്മി, പരേതനായ പ്രഭാകരൻ ( പഞ്ചിക്കുളം).
No comments:
Post a Comment