ദമാമിൽ നിന്നും 180 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 328 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിൽ കേടുപാടുകളില്ലെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഇതേ വിമാനം അടുത്ത ഷെഡ്യൂളിൽ ഷാർജയിലേക്ക് സർവീസ് നടത്തുമെന്നും എയർ ഇന്ത്യ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറിയിരുന്നു.
No comments:
Post a Comment