Latest News

പനി ബാധിച്ച് യു.കെ.ജി വിദ്യാർത്ഥിനി മരിച്ചു

ഉദുമ: പനി ബാധിച്ച് യു.കെ.ജി വിദ്യാർത്ഥിനി മരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ പാലക്കുന്നിന്റെയും (ഗൾഫ്) അനീഷയുടെയും മകൾ ദേവനന്ദ (അഞ്ച്) യാണ് മരിച്ചത്‌.[www.malabarflash.com]

അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
ആദര സൂചകമായി ചൊവ്വാഴ്ച സ്കൂളിന് അവധി നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.