ദുബൈ: എയർ ഇന്ത്യയിൽ യുഎഇയിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഇനിമുതൽ ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം വരെ കരുതാം. ചൊവ്വാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ മാറ്റം ലഭ്യമാകുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി പറഞ്ഞു.[www.malabarflash.com]
യുഎഇയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ചാണ് ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം കൈവശം വയ്ക്കാൻ അനുവദിച്ചത്. നേരത്തെ 30 കിലോഗ്രാം ലഗേജിനാണ് അനുവാദമുണ്ടായിരുന്നത്. ഹാൻഡ് ബാഗേജിൽ നിലവിലുള്ള ഏഴു കിലോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

No comments:
Post a Comment