റിയാദ് : സൗദി രാജകുടുംബാഗവും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനുമായ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (95) അന്തരിച്ചു.[www.malabarflash.com]
സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ബന്ദര്‍ രാജകുമാരന്‍. ഇതുവരെ രാജ്യത്തിന്റെ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെ വഹിച്ചിട്ടില്ല

No comments:
Post a Comment