Latest News

ഷറഫുല്‍ ഉലമാ ഇശ്ഖില്‍ ചാലിച്ച പാണ്ഡിത്യത്തിന്റെ ഉടമ-ബായാര്‍ തങ്ങള്‍

ബായാര്‍: സമസ്ത കേന്ദ്ര മുശാവറ അംഗം ആല്‍മദീന സ്ഥാപനങ്ങളുടെ ശില്‍പി ഷറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് പ്രവാചകരോടുള്ള ഇശ്ഖില്‍ ചാലിച്ച പാണ്ഡിത്യത്തിന്റെ ഉടമയെയാണ് പണ്ഡിത ലോകത്തിന്ന് നഷ്ടമായതെന്ന് അസ്സയിദ് അബ്ദുല്‍ റഹ്മാന്‍ ഇബിച്ചി ക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ അനുസ്മരിച്ചു.[www.malabarflash.com]

ഹബീബിന്റെ സ്‌നേഹവും അവിടത്തെ പേരിലുള്ള സ്വലാത്തും ജീവിത വിജയത്തിന്ന് നിതാന്തമാണെന് സമൂഹത്തിന്ന് കാണിച്ച്‌കൊടുത്ത വ്യക്തിത്വം കൂടിയായിരുന്നു ഉസ്താദെന്നും തങ്ങള്‍ പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.