Latest News

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ

കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി അൻവർ ഹസ്സൻ (പ്രസിഡന്റ്), ഹാറൂൺ ചിത്താരി (സെക്രട്ടറി), ഗോവിന്ദൻ നമ്പൂതിരി (ട്രഷറർ), അഷറഫ് കൊളവയൽ, ഡോ: ജയന്ത് നമ്പ്യാർ, പി.കെ പ്രകാശൻ മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ), മുഹാജിർ പൂച്ചക്കാട് (ജോ.സെക്രട്ടറി), പി.എം. അബ്ദുൽ നാസർ (പി.ആർ.ഓ), ഷൗക്കത്തലി എം. (ടൈൽ ട്വിസ്റ്റർ), സുരേഷ് പുളിക്കൽ (ലയൺ ടൈമർ) എന്നിവരെ തെരെഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.