കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലുമായി ഹാഷിഷ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ തായത്തെരു സ്വദേശി അജാസിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന സി.ഐ.എസ്.എഫ് പിടികൂടിയത്.[www.malabarflash.com]
ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷുമായി ദോഹയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അജാസ് പിടിയിലായത്.
ദേഹപരിശോധനയില്‍ 210 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ചത് അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയതിലൂടെയാണ് ചെരുപ്പിനുള്ളില്‍ 690 ഗ്രാം ഹാഷിഷ് ഒളിപ്പിച്ചത് കണ്ടെത്തിയത്.

No comments:
Post a Comment