തെക്കില്‍ തായല്‍ സുല്ലമുസിബ്യാന്‍ മദ്രസ 2019-20 വര്‍ഷത്തെ മദ്രസാ ലീഡര്‍ തെരഞ്ഞെടുപ്പാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നവോന്മേഷം പകര്‍ന്നത്.
മൊബൈല്‍ ,കംപ്യൂട്ടര്‍, പേന, പുസ്തകം എന്നീ ചിന്നങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ റഫീഖ് ഫൈസി മുണ്ടക്കൈ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ മദ്രസ ലീഡറായും രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥിയെ ഡെപ്യൂട്ടി ലീഡറുമായി അടുത്ത മാസം നടക്കുന്ന യൂണിയന്‍ ഉദ്ഘാടന പരിപാടിയില്‍ സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും.
കമ്മീഷണര്‍ അബ്ദുല്‍ ഖാദര്‍ മൗലവി തൈവളപ്പ്, റിട്ടേണിംഗ് ഓഫീസര്‍ സിദ്ദീഖ് ഹുദവി മണിയൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കമ്മീഷണര്‍ അബ്ദുല്‍ ഖാദര്‍ മൗലവി തൈവളപ്പ്, റിട്ടേണിംഗ് ഓഫീസര്‍ സിദ്ദീഖ് ഹുദവി മണിയൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
No comments:
Post a Comment