Latest News

രമേഷ് പിഷാരടി-മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.[www.malabarflash.com]

രമേഷ് പിഷാരടി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഹാസ്യവും സംഗീതവുമെല്ലാം കൂട്ടിയിണക്കിയ ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഗാന ഗന്ധര്‍വ്വന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.