മംഗളൂരു: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മഞ്ഞനാടി അല്‍മദീന ശില്‍പിയുമായ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ മയ്യത്ത് പണ്ഡിതനേതൃത്വത്തിന്റെയും സയ്യിദുമാരുടെയും സാന്നിധ്യത്തില്‍ ഖബറടക്കി.[www.malabarflash.com]
നട്ടുവളര്‍ത്തിയ സ്ഥാപനമായ അല്‍ മദീനയുടെ ചാരത്തു നടന്ന മയ്യത്ത് നിസ്‌കാരത്തിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി മയ്യത്ത് നിസ്‌കാരം നടന്നു.
പി.എം. ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അന്‍വര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങി പ്രമുഖരടക്കം നിരവധി പേര്‍ സംബന്ധിച്ചു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. ദാറുല്‍ ഇര്‍ശാദ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി പ്രാര്‍ഥന നടത്തി.
പി.എം. ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അന്‍വര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങി പ്രമുഖരടക്കം നിരവധി പേര്‍ സംബന്ധിച്ചു.
No comments:
Post a Comment