മേൽപ്പറമ്പ്: മാക്കോട് താമസിക്കുന്ന കെ.എം ഷാഫി ( 72) നിര്യാതനായി. ദീർഘകാലം മേൽപ്പറമ്പ് ബസ് സ്റ്റാഡിന് സമീപം പെട്ടികടയിൽ പത്ര ഏജന്റും സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com]
ഭാര്യ: കദീജ. മക്കൾ: അബ്ദുൽ കാദർ, നിസാർ,നാസർ, റഹ്മത്ത്, താഹിറ പരേതനായ അഷ്റഫ്
മരുമക്കൾ: അനീഫ് കീഴൂർ, ബഷീർ ബദിയടുക്ക
സഹോദരന്മാർ: മുഹമ്മദ്, ഹസൈനാർ, അബ്ദുൽ റഹ്മാൻ, നബീസ
ഭാര്യ: കദീജ. മക്കൾ: അബ്ദുൽ കാദർ, നിസാർ,നാസർ, റഹ്മത്ത്, താഹിറ പരേതനായ അഷ്റഫ്
മരുമക്കൾ: അനീഫ് കീഴൂർ, ബഷീർ ബദിയടുക്ക
സഹോദരന്മാർ: മുഹമ്മദ്, ഹസൈനാർ, അബ്ദുൽ റഹ്മാൻ, നബീസ
No comments:
Post a Comment