കാസര്‍കോട്: വിദ്യാനഗറില്‍ നിന്നും കഴിഞ്ഞ ദിവസം മുതല്‍ കാണാതായ 17കാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]
വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടുവടുക്കയിലെ പെണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് ചേരാനിരിക്കുകയായിരുന്നു.[www.malabarflash.com]
അതേസമയം കുട്ടി കുറ്റിപ്പുറം എത്തിയതായി സൂചന ലഭിച്ചതായും വിവരമുണ്ട്. പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9895 33 9090, 9620 54 0640 എന്നീ നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റഷനിലോ വിവരം നല്‍കുക.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷന്‍ തളങ്കര കാണിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കുട്ടി കുറ്റിപ്പുറം എത്തിയതായി സൂചന ലഭിച്ചതായും വിവരമുണ്ട്. പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9895 33 9090, 9620 54 0640 എന്നീ നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റഷനിലോ വിവരം നല്‍കുക.
No comments:
Post a Comment