മുംബൈ: ഓവുചാലിൽ വീണ മൂന്നു വയസുകാരനു വേണ്ടി തെരച്ചിൽ തുടരുന്നു. മുംബൈ അംബേദ്കർ നഗറിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.24നാണ് കുട്ടി ചാലിൽ വീണത്.[www.malabarflash.com]
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കുട്ടിയെ കണ്ടെത്താനായി മുംബൈ ഫയർ ബ്രിഗേഡ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കുട്ടിയെ കണ്ടെത്താനായി മുംബൈ ഫയർ ബ്രിഗേഡ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
No comments:
Post a Comment