Latest News

സി​നി​മാ​താ​ര​ങ്ങ​ള്‍​ക്ക് അ​ന​ധി​കൃ​ത സൗ​ന്ദ​ര്യ​വ​ര്‍​ധ​ക മ​രു​ന്നു​ക​ൾ; ഭ​ട്ക​ല്‍ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: സി​നി​മാ​താ​ര​ങ്ങ​ള്‍​ക്ക് അ​ട​ക്കം കൈ​മാ​റാ​നാ​യി അ​ന​ധി​കൃ​ത​മാ​യി സൗ​ന്ദ​ര്യ​വ​ര്‍​ധ​ക മ​രു​ന്നു​ക​ളു​മാ​യി എ​ത്തി​യ ആ​ള്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക ഭ​ട്ക​ല്‍ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

ക്വ​ലാ​ലം​പു​രി​ൽ നി​ന്നാ​ണ് ഇ​യാ​ള്‍ മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​ന്ന​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ കൈ​മാ​റാ​നാ​ണ് മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.