Latest News

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

തൃ​ശൂ​ർ: ഷാ​ർ​ജ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗം അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ ഇം​പ്രി​ന്‍റ് എ​മി​റേ​റ്റ്സ് പ​ബ്ലി​ഷ് ക​ന്പ​നി ന​ട​ത്തു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പു​രു​ഷ് കു​മാ​റി​ന്‍റെ​യും സീ​മ​യു​ടെ​യും മ​ക​ൻ നീ​ൽ പു​രു​ഷ് കു​മാ​ർ (29) ആ​ണ് ബ്ര​ൻ​ഡി​ഡ്ജി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

ഷാ​ർ​ജ റോ​ള​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ട്രോ​യ് വാ​ഴ്സി​റ്റി​യി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് നീ​ൽ. പാ​ർ​ട്ട് ടൈ​മാ​യി ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ന്ന​യു​ട​ൻ എ​ത്തി​യ അ​ക്ര​മി നീ​ലി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി കൗ​ണ്ട​റി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യു​ടെ ചി​ത്ര​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഷാ​ർ​ജ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന നീ​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. തൃ​ശൂ​ർ ഗു​രു​കു​ല​ത്തി​ൽ​നി​ന്നു പ്ല​സ് ടു ​ക​ഴി​ഞ്ഞ് ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പി​താ​വി​ന്‍റെ ബി​സി​ന​സി​ൽ സ​ഹാ​യി​യാ​യ കൂ​ടി​യ​ശേ​ഷം ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. കോ​ള​ജ് അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി​മാ​രാ​യ നി​മ​യും നി​താ​ഷ​യും അ​മേ​രി​ക്ക​യി​ലു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി. മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ​ത​ന്നെ സം​സ്ക​രി​ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.