Latest News

ഹാജി ഹുസൈന്‍ പള്ളിക്കാല്‍ നിര്യാതനായി

കാസര്‍കോട്: തളങ്കര സ്വദേശിയും മിനി എസ്റ്റേറ്റിൽ താമസക്കാരനുമായ ഹാജി ഹുസൈന്‍ പള്ളിക്കാല്‍ (63 ) നിര്യാതനായി.[www.malabarflash.com] 

ഭാര്യ: സല്‍മ തളങ്കര പടിഞ്ഞാര്‍. മക്കള്‍: സഫാത്ത്, സാബിത്ത്, ഷാനവാസ്, റസ്സാഖ്, സല്‍വ. മരുമക്കൾ ഷമീമ, ഷിറിൻ, റംഷീദ്‌
സഹോദരി: സുഹ്‌റ, ആമിന, സഫിയ, അസ്മ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.