Latest News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെട്ടുംകുഴി കെ എസ് അബ്ദുല്ല സ്‌കൂളിന് സമീപത്തെ അബ്ദുല്ലയുടെ ഭാര്യ സാജിദ (30) ആണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മക്കള്‍: നാജില്‍, നാസിദ്. സഹോദരങ്ങള്‍: ജാസ്മീന്‍, സുമയ്യ, ശമീല, അസ്ലം. മൃതദേഹം നായന്മാര്‍മൂല ബദര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.