തൃക്കരിപ്പൂർ: സെപ്തംബർ 7,8 തീയ്യതികളിൽ തൃക്കരിപ്പൂർ മുജമ്മഇൽ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം സമസ്ത കേന്ദ്ര മുശറാവംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നിർവഹിച്ചു.[www.malabarflash.com]
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ജലീൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുല്ലാഹ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ജലീൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുല്ലാഹ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
സയ്യിദ് മുനീറുൽ അഹ്ദൽ, ഹംസ മിസ്ബാഹി ഓട്ടപദവ്, റശീദ് ഹാജി, ഇ കെ അബൂബക്കർ, നൗഷാദ് മാസ്റ്റർ, ജാബിർ സഖാഫി, യൂസുഫ് മദനി, സ്വാദിഖ് അഹ്സനി, ഹുസൈൻ ഹാജി ,അബ്ദുർറഹ്മാൻ ഹാജി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, കരീം ജൗഹരി, ഫാറൂഖ് പോസോട്ട് , ശാഫി ബിൻ ശാദുലി, റഷീദ് സഅദി പ്രസംഗിച്ചു.
ജബ്ബാർ മിസ്ബാഹി സ്വാഗതവും ഷക്കീർ എം ടി പി നന്ദിയും പറഞ്ഞു.
No comments:
Post a Comment