ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലൂടെ താരം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.[www.malabarflash.com]
ഇതിന് മുന്‍പ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ജയസൂര്യയും സ്വാതി റെഡ്ഡിയും ഒരുമിച്ചെത്തിയിരുന്നു. നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.
സെന്തില്‍ കൃഷ്ണ, സാബുമോന്‍, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

No comments:
Post a Comment