ഉദുമ: ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന ഈ പുണ്യദിനത്തില്‍ ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്കു ശ്രാദ്ധമൂട്ടി. പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.[www.malabarflash.com]
ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളോടെ ചടങ്ങുകള്‍ ആരംഭിച്ചു.
ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളോടെ ചടങ്ങുകള്‍ ആരംഭിച്ചു.
No comments:
Post a Comment