ഷാര്‍ജ: നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമമിട്ട് സ്വദേശത്തേക്ക് മടങ്ങുന്ന എം. എ അബൂബക്കറിന് ഉദുമ എരോല്‍ മുസ്ലിം ജമാഅത്ത് യുഎഇ ശാഖ കമ്മിറ്റി യാത്രയയപ്പ് നല്‍കി.[www.malabarflash.com]
ശാഖ പ്രസിഡണ്ട് അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സി. എച്ച് മുഹമ്മദ് കുഞ്ഞി ഉപഹാരം സമര്‍പ്പിച്ചു. എ.കെ മുഹമ്മദ് കുഞ്ഞി ഷാള്‍ അണിച്ചു
ശിഹാബുദ്ധീന്‍. പി, അബ്ദുല്ല. പി, അഷറഫ് കെ.എ, ഹാശിം അറഫാത്ത്, വൈ. അബ്ദുല്‍ ഹമീദ്, കബീര്‍ എരോല്‍, നൗഫല്‍ ഇകെ, അബൂബക്കര്‍ കെ.എ, ഹാരിസ് ആറാട്ട് കടവ്, ഫൈസല്‍ ബദ്രിയ തുടങ്ങിയവര്‍ സംബന്ധചച്ചു. ഖാദര്‍ ഇബ്‌നു ആലി സ്വാഗതം പറഞ്ഞു.
No comments:
Post a Comment