ഉദുമ: ഉദുമ കൊങ്ങിണിയന്‍ വളപ്പിനു മുന്‍വശത്തെ റെയില്‍വേ ട്രാക്കിലാണ് ഏകദേശം രണ്ട് വയസ് പ്രായം തോന്നിക്കുന്ന മുളളന്‍ പന്നിയുടെ മൃതദേഹം കാണപ്പെട്ടത്.[www.malabarflash.com]
ട്രാക്കില്‍ പരിശോധന നടത്തുന്ന ജീവനക്കാരനാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടത്. വിവരം റെയില്‍വേ ഗേറ്റ് കീമാനെ അറിയിച്ചു. കൊങ്ങിണിയന്‍ വളപ്പിലെ കാട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ തീവണ്ടി തട്ടിയതാണെന്ന് സംശയിക്കുന്നു.
No comments:
Post a Comment