മംഗളൂരു: ബുള്ളറ്റ് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മംഗളൂരു നേത്രാവതി പാലത്തിലാണ് സംഭവം.[www.malabarflash.com]
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കമലാക്ഷി ബാലകൃഷ്ണന്‍ അടുക്കത്ത് ബയലിന്റെ സഹോദരി കരിച്ചേരി ശാരദയുടെയും പരേതനായ ഭാസ്‌ക്കരന്‍നായരുടെയും മകന്‍ അഭീഷ് നായര്‍ (27) ആണ് മരിച്ചത്.
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കമലാക്ഷി ബാലകൃഷ്ണന്‍ അടുക്കത്ത് ബയലിന്റെ സഹോദരി കരിച്ചേരി ശാരദയുടെയും പരേതനായ ഭാസ്‌ക്കരന്‍നായരുടെയും മകന്‍ അഭീഷ് നായര്‍ (27) ആണ് മരിച്ചത്.
അഭീഷിന്റെ പിതാവ് ഭാസ്‌കരന്‍നായര്‍ 20 വര്‍ഷം മുമ്പ് ലോറി അപകടത്തിലാണ് മരിച്ചതാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഭീഷ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
സഹോദരങ്ങള്‍: ബ്രിജേഷ് (ബിസിനസ്സ്), അഭിലാഷ് (ഗള്‍ഫ്)
No comments:
Post a Comment