Latest News

ഐങ്ങോത്ത് തിരംഗാ ക്ലബ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

കാസര്‍കോട്: ഐങ്ങോത്ത് തിരംഗാ ക്ലബ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ക്ലബ് രക്ഷാധികാരി അഡ്വ.ഒ.സി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങിൽ മധുര വിതരണം യു.വി.റഹ്മാൻ നിർവഹിച്ചു.[www.malabarflash.com]

ക്ലബ് സെക്രട്ടറി തോമസ് മാസ്റ്റർ, ബാബുരാജ്, മധുസൂദനൻ, ഹരിഹരൻ പനങ്കാവ്, ഉണ്ണിരാജൻ ഐക്കോടൻ, രാജൻ, റോഷൻ, ഗോപിനാഥൻ, കുമാരി ഹരിത ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.