Latest News

സൗദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; അറഫാ ദിനം ആഗസ്റ്റ് പത്തിന്, ബലിപെരുന്നാള്‍ പതിനൊന്നിന്

ജിദ്ദ: സൗദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ഇതനുസരിച്ച് അറഫാ ദിനം ആഗസ്റ്റ് പത്തിനും ബലിപെരുന്നാള്‍ പതിനൊന്നിനും ആയിരിക്കുമെന്ന് സൗദി മതകാര്യവിഭാഗം അറിയിച്ചു.[www.malabarflash.com]

റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത്. നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.