പയ്യോളി: ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ എസ്‌ഐയ്‌ക്കെതിരേ കേസെടുത്തു. എആര്‍ ക്യാംപിലെ എസ്‌ഐ ജിഎസ് അനിലിനെതിരെയാണ് പയ്യോളി പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.[www.malabarflash.com]
പീഡിപ്പിച്ചെന്നും മര്‍ദിച്ചെന്നുമാരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിക്ക് അഞ്ചുവയസ്സുള്ള ഒരു മകനുണ്ട്. 2017 സപ്തംബര്‍ മുതല്‍ പീഡനം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. പയ്യോളി സിഐ എംആര്‍ ബിജു ആണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിക്ക് അഞ്ചുവയസ്സുള്ള ഒരു മകനുണ്ട്. 2017 സപ്തംബര്‍ മുതല്‍ പീഡനം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. പയ്യോളി സിഐ എംആര്‍ ബിജു ആണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
No comments:
Post a Comment