Latest News

മലയാളി ഹജ്ജ് തീർഥാടകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു

ജിദ്ദ: നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു.  മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുരുണിയൻ കുഞ്ഞുട്ടി (പെരുമ്പള്ളി ) യാണ് മക്ക കിങ് ഫൈസൽ ഹോസ്പിറ്റലിൽ  ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്​.[www.malabarflash.com]

മഅ്‌ദിൻ ഹജ്ജ് ഗ്രൂപ്പിൽ എത്തിയതായിരുന്നു കുഞ്ഞുട്ടി. ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ മടങ്ങാനിരുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.