തൃശൂർ: കനത്ത മഴ തുടരുന്ന തൃശൂരിൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. വിയ്യൂർ കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ബിജു ആണ് മരിച്ചത്.[www.malabarflash.com]
അറ്റകുറ്റപ്പണികൾക്കായി പോകവെ പുന്നയൂർക്കുളത്ത് ബിജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞായിരുന്നു അപകടം.
അറ്റകുറ്റപ്പണികൾക്കായി പോകവെ പുന്നയൂർക്കുളത്ത് ബിജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞായിരുന്നു അപകടം.
No comments:
Post a Comment