Latest News

കു​ട​കി​ൽ വീ​ണ്ടും ഉരുള്‍പൊ​ട്ടി: ര​ണ്ടു പേ​ർ മ​രി​ച്ചു

വി​രാ​ജ്പേ​ട്ട: ക​ന​ത്ത​മ​ഴ​യി​ൽ കു​ട​കി​ൽ വീ​ണ്ടും ഉ​രു​ൾ‌​പൊ​ട്ടി. കു​ട​കി​ലെ വി​രാ​ജ്പേ​ട്ട​യി​ലാ​ണ് ഉ​രു​ൾ​പ്പൊ​ട്ടി​യ​ത്.[www.malabarflash.com]

സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ട്ടു​പേ​രെ കാ​ണാ​താ​യെ​ന്നും റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.