Latest News

ഇടുക്കിയിൽ മണ്ണിടിഞ്ഞു വീണ് ഒരു വയസുകാരി മരിച്ചു

രാ​ജ​കു​മാ​രി: ഇ​ടു​ക്കി രാ​ജ​കു​മാ​രി​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ശേ​ഖ​ര​ൻ-​നി​ത്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​ഞ്ജു​ശ്രീ​യാ​ണ് മ​രി​ച്ച​ത്. എ​സ്റ്റേ​റ്റ് ല​യ​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.[www.malabarflash.com]

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു​മാ​റ്റി​യ​ശേ​ഷ​മാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​വ​രെ രാ​ജ​കു​മാ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ക​ന​ത്ത മ​ഴ​യാ​ണ് ഇ​ടു​ക്കി​യി​ൽ പെ​യ്യു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.