Latest News

ഇ​ന്ത്യ സ​ത്ര​മ​ല്ല; ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യ​വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി

ഗോ​ഹ​ട്ടി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) രാ​ജ്യം മു​ഴു​വ​ൻ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ആ​സാ​മി​ൽ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ ആ​വ​ശ്യം.[www.malabarflash.com]

ഇ​ന്ത്യ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മ​ല്ല. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ആ​സാ​മി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യം മു​ഴു​വ​ൻ ബാ​ധ​ക​മാ​ക്ക​ണം. ഇ​ത് ബി​ജെ​പി മാ​റ്റി​യെ​ടു​ക്കും- ചൗ​ഹാ​ൻ പ​റ​ഞ്ഞു. ആ​സാ​മി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ഴ​വി​ല്ലാ​ത്ത ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ എ​ല്ലാ​വ​രും വീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​ന്നു​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ആ​സാ​മി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചൗ​ഹാ​ൻ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യം മു​ഴു​വ​ൻ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പു​റ​ത്തു​വി​ടാ​നു​ള്ള ആ​സാം സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹം പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.