പനയാൽ: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്ക്കൂൾ സീനിയർ അസിസ്റ്റൻഡ് പനയാൽ മേലത്ത് വീട്ടിലെ എ കമലാക്ഷി (55) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.[www.malabarflash.com]
ഭർത്താവ്: അടുക്കാടുക്കം രാഘവൻ നായർ. മക്കൾ: ആർ രാകേഷ് (സിപിഐ എം, പനയാൽ ബ്രാഞ്ചംഗം), രാഹുൽ (ബഹ്റൻ), ലക്ഷമി (വിദ്യാർഥി). മരുമകൾ: കെ സുമന (കരിച്ചേരി).
സഹോദരങ്ങൾ: എ ദാമോദരൻനായർ, ഭാസ്കരൻനായർ, ശ്രീധരൻ നായർ, മീനാക്ഷി, പരേതനായ നാരായണൻ നായർ .
No comments:
Post a Comment