Latest News

വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് മുന്‍ സെക്രട്ടറി വാസുദേവ് നിര്യാതനായി

ഉദുമ : ഉദുമ പരിയാരം ശ്രേയസ്സിൽ പരേതരായ ചിരുകണ്ഠന്റെയും കൊറപ്പാളുവിന്റെയും മകൻ വാസുദേവ് (75) നിര്യാതനായി. പരിയാരം നെല്ലിക്ക തറവാട് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ മുൻ സെക്രട്ടറിയുമായിരുന്നു.[www.malabarflash.com]

ഭാര്യ: ഗൗരികുട്ടി.
മക്കൾ: ബൈജുരാജ്ദേവ് (ദുബൈ), വന്ദനദേവ്, അർച്ചനദേവ് (ബാംഗളൂർ).മരുമക്കൾ:അരവിന്ദാക്ഷൻ (മർച്ചന്റ് നേവി), ദീപബൈജു.
സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, പരേതരായ പക്കീരൻ, സി.കെ.കുഞ്ഞിരാമൻ, വെള്ളച്ചി, സുഗന്ധി. 

സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതു മണിക്ക് വീട്ടു പറമ്പിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.