തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പ്രാദേശിക അവധി കണക്കിലെടുത്ത് സംസ്ഥാനത്ത് സെപ്തംബര്‍ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവെച്ചു.മാറ്റിവെച്ച പരീക്ഷ സെപ്തംബര്‍ ആറിന് നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.[www.malabarflash.com]
ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ രണ്ടിന് സ്‌കൂളുകളില്‍ നടത്താനുള്ള നിര്‍ദ്ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ രണ്ടിന് സ്‌കൂളുകളില്‍ നടത്താനുള്ള നിര്‍ദ്ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
No comments:
Post a Comment