കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്ന പിബ് ബഷീര്‍ നായന്മാര്‍മൂല നിര്യാതനായി. ബഷീര്‍ ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ചെമ്മനാട് പിബ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ്.[www.malabarflash.com]
ഒരു കാലത്ത് കാസര്‍ക്കോട്ടെ അറിയപ്പെടുന്ന സ്ഥാപനമായിരുന്ന ജുബിലി മൈക്കിന്റെ നെടുംതൂണായിരുന്നു. കാസര്‍ക്കോട്ടേക്ക് എത്തുന്ന ദേശീയ നേതാക്കള്‍ക്ക് പ്രസംഗിക്കാനുള്ള സൗണ്ട് ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ ബഷീറായിരുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിമുതല്‍ ഒട്ടുമിക്ക നേതാക്കള്‍ക്കും ശബ്ദം ഒരുക്കി കൊടുത്തിട്ടുണ്ട്.
ജുബിലി മൈക്ക് വിട്ടതില്‍ പിന്നെ സ്വന്തമായി ചെമനാട് പാലത്തിന്ന് സമീപം തുടങ്ങിയ സ്ഥാപനമാണ് പിബ് മൈക്ക് & പന്തല്‍. മുന്‍കാലങ്ങളില്‍ കാസര്‍കോട് പട്ടണത്തില്‍ ഏത് കലാ സാംസ്‌ക്കാരി പരിപടികളുടെയും മുമ്പില്‍ ഒരു ടീം ക്യാപ്പ്റ്റനായി ബഷീര്‍ ഉണ്ടായിരുന്നു.
ഭാര്യ: നബീസ മക്കള്‍: നൗഫല്‍, അസ്‌ക്കര്‍, അഫ്താബ്, സമിത, നൂര്‍ജ, സല്‍മ.
മരുമക്കള്‍: ഷിയാബ് കൈനോത്ത്, ഖാലിദ് ഇബ്രാഹിം

No comments:
Post a Comment