ഹൊസങ്കടി: ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ: ഗോള്‍ഡന്‍ ജൂബിലി സമ്മേളന പ്രചരണത്തിന് മഞ്ചേശ്വരം മള്ഹറില്‍ ഉജ്ജ്വല തുടക്കം. സമസ്ത വൈസ്.പ്രസിഡന്റ് എം അലികുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. മര്‍സൂഖ് സഅദി പാപ്പിനശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ജലാലുദ്ധീന്‍ സഅദി, സ്വാലിഹ് സഅദി, കെ.പി ഹുസൈന്‍ സഅദി, പാറപ്പള്ളി ഇസ്മായില്‍ സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍. എ.ബി മൊയ്തു സഅദി, ഹൈദര്‍ സഖാഫി കൂഞ്ചത്തൂര്‍ എന്നിലര്‍ സംസാരിച്ചു. ഹസ്സന്‍ സഅദി പുഞ്ചാവി സ്വാഗതം പറയുകയും ഹസ്സന്‍ കുഞ്ഞി മള്ഹര്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment