Latest News

വേങ്ങാട് ഉറൂസെ ഉപ്പാവ വെളളിയാഴ്ച തുടക്കം

വേങ്ങാട്: പിര്‍ എ കാമില്‍ ശൈഖെ ത്വരീഖത്ത് ഹസ്രത്ത് ശൈഖ് അബ്ദുല്ല ഖാദിരി അല്‍ ഖാദീരി ഉപ്പാവ കല്ലായി വേങ്ങാട് മഹാനവര്‍കളുടെ 11 ാമത് ഉറൂസെ ഉപ്പാവ, ജാനെഷീനെ ഉപ്പാവ ഹസ്രത്ത് ശൈഖ് അബ്ദുല്‍റഹ്മാന്‍ ഷാഖാദിരി അല്‍ ഖദീരി ചിശ്തി മഹനവര്‍കളുടെ നാലാമത് ഉറൂസെ റഹ്മാന്‍ ഷാ ഉപ്പാവയും ആഗസ്റ്റ് 23, 24, 25 തീയ്യതികളില്‍ വേങ്ങാട് ദര്‍ഗാ ശരീഫില്‍ നടക്കും.[www.malabarflash.com]

24 ശനിയാഴ്ച പ്രധാന ചടങ്ങായ ചന്ദന കുടം നടക്കും. വിവിധ പരിപാടികളില്‍ ഇന്ത്യയിലെ വിവിധ ദര്‍ഗകളിലെ ജാനഷീനെമാര്‍, സൂഫിവര്യന്മാര്‍, മതപണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.