കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനാഘോഷം നടത്തി.[www.malabarflash.com]
ഇബാദ് സെക്രട്ടറി മന്‍സൂര്‍ ഫൈസിയും മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഇസ്മായില്‍ മാഷും ചേര്‍ന്ന് പതാക ഉയര്‍ത്തി തുടര്‍ന്ന് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രാജ്യത്തിന് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ഇബാദ് സെക്രട്ടറി മന്‍സൂര്‍ ഫൈസിയും മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഇസ്മായില്‍ മാഷും ചേര്‍ന്ന് പതാക ഉയര്‍ത്തി തുടര്‍ന്ന് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രാജ്യത്തിന് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു മേഖലാ സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂര്‍ ഉദ്ഘാടനം ചെയ്തു എസ്.വൈ.എസ് ട്രഷറര്‍ അസീസ് എം.എ, ഹമീദ് ഓട്ടോ, ഫാറൂഖ്, അശ്രഫ് തുടങ്ങിയവര്‍ സംബന്ധിച്ചു സെക്രട്ടറി മഷൂദ് മീത്തല്‍ സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് ബി.കെ നന്ദിയും പറഞ്ഞു
No comments:
Post a Comment