Latest News

ഐഎന്‍എല്‍ ചെമ്പിരിക്ക ശാഖ സ്വാതന്ത്യദിനം ആഘോഷിച്ചു

ഉദുമ: ഇന്ത്യന്‍ നാഷണല്‍ ലീഗ് ചെമ്പിരിക്ക ശാഖ കമ്മിറ്റി സ്വാതന്ത്യദിനം ആഘോഷിച്ചു. ശാഖ പ്രസിഡണ്ട് നാലപ്പാട് അബ്ദുള്‍ ഖാദര്‍ ഹാജി ദേശീയ പതാക ഉയര്‍ത്തി.[www.malabarflash.com]

ജനറല്‍ സെക്രട്ടറി എ.അബ്ദുദുള്‍ ഖാദര്‍ സമീപം. മധുര പാനിയങ്ങള്‍ വിതരണം ചെയ്തു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.