മഞ്ചേശ്വരം: എസ്കെഎസ്എസ്എഫ് ക്യാമ്പസ് വിങ് സംസ്ഥാനത്തുടനീളം ക്യാമ്പസുകളിൽ നടത്തുന്ന 'ബിസ്മില്ലാഹ്' ക്യാമ്പയിനിന്റെ കാസർകോട് ജില്ലാതല ഉൽഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ കോളേജിൽ സംഘടിപ്പിച്ചു.[www.malabarflash.com]
പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ ഉൽഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് സംസ്ഥാന വൈസ്.ചെയർമാൻ ജംഷീർ കടവത്ത് വിഷയാവതരണം നടത്തി,ക്യാമ്പസ് വിങ് ജില്ലാ ചെയർമാൻ റിസ്വാൻ മുട്ടുന്തല അധ്യക്ഷത വഹിച്ചു കൺവീനർ ബിലാൽ ആരിക്കാടി സ്വാഗതം പറഞ്ഞു.
No comments:
Post a Comment