കാഞ്ഞങ്ങാട്: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനമായ 23ന് ജില്ലയിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടക്കുമെന്ന് ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി.ബാബു, വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, ഖജാന്‍ജി ജയരാമന്‍ മാടിക്കാല്‍, കമ്മറ്റി അംഗം പി.വി.രതീഷ്, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് കെ.സതീശന്‍, സംഘടനാ സെക്രട്ടറി പി.ഗോവിന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
അതിരുകള്‍ ഇല്ലാത്ത സൗഹൃദം മതിലുകള്‍ ഇല്ലാത്ത മനസ് എന്ന സന്ദേശത്തിലൂടെ സെമിനാറുകള്‍, ഭഗിനി സംഗമം, വിവിധ മത്സരങ്ങള്‍ എന്നിവ ശോഭായാത്രയുടെ ഭാഗമായി നടന്നു വരുന്നു. പരവനടുക്കം, മാവുങ്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ബന്തടുക്ക, ഉദുമ എന്നിവിടങ്ങളില്‍ മഹാശോഭയാത്ര ഉള്‍പ്പെടെ 82 ശോഭായത്രകള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന്‍ ക്ഷേത്ര പരിസരം, ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്ര പരിസരം, കല്ലുരാവി ശ്രീ അയ്യപ്പ ഭജന മന്ദിര പരിസരം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിര പരിസരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹൊസ്ദുര്‍ഗ് മൂകാംബിക ക്ഷേത്ര പരിസരം, കുന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പരിസരം എന്നി ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായ് നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.
മാവുങ്കാല്‍: നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം- മഞ്ഞമ്പൊതിക്കുന്ന് ശ്രീ വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് മൂലകണ്ടം ശ്രീ ഹനുമാന്‍ ക്ഷേത്രപരിസരം, ഉദയംകുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പരിസരം, കല്യാണ്‍റോഡ് മാരിയമ്മന്‍ കോവില്‍, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വൈകുന്നേരം 5 മണിക്ക് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായ് മാവുങ്കാല്‍ ടൗണ്‍ വഴി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപിക്കും. പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന ശോഭായാത്ര ഏഴാം മൈല്‍ വഴി പുണൂര്‍ (ഇരിയ) ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. മുളവിന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, ബലിപ്പാറ ശ്രീ അയ്യപ്പ ഭജന മന്ദിരം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ശിവഗിരി ശ്രീ അര്‍ദ്ധനാരീശ്വരക്ഷേത്രം, വാഴക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ മൂന്നാം മൈലില്‍ സംഗമിച്ച് മഹാശോഭായാത്രയായ് ഗുരുപുരം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. എണ്ണപ്പാറ ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് നിന്നുള്ള ശോഭായാത്ര തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
നീലേശ്വരം: ചീര്‍മ്മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയ ദേവസ്ഥാനം, പള്ളിക്കര ഭഗവതി ക്ഷേത്ര പരിസരം, പുറത്തേക്കൈ ശ്രീ കദംബവനം ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, തൈക്കടപ്പുറം ശ്രീ കടപ്പുറം ഭഗവതി ക്ഷേത്ര പരിസരം, എന്നി സ്ഥലങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. പെരിയങ്ങാനം ശ്രീ ധര്‍മ്മശസ്താംകാവില്‍ നിന്നുമാരംഭിക്കുന്ന ശോഭയാത്ര കുമ്പളപ്പള്ളി കാലിച്ചാമരം വഴി കോയിത്തട്ട ആറളം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പുങ്ങംചാല്‍ മാലോത്ത് പരിസരത്ത് നിന്നും പുറപ്പെടുന്ന ശോഭയാത്ര ചീര്‍ക്കയം ശ്രീ സുബ്രഹ്മ്ണ്യസ്വാമി കോവിലില്‍ സമാപിക്കും. പിലിക്കോട് രയരമംഗ്ഗലം കോതൊളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പിലിക്കോട് വഴി ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ സമാപിക്കും.
പരവനടുക്കം: ശംഭുനാട് ശ്രീ ദുര്‍ഗ്ഗ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്മനാട് ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കും, തലക്ലായി പാര്‍ത്ഥിസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ചംക്കൊട്ടുക്കാല്‍ ദേവസ്ഥാനത്ത് നിന്നും കപ്പണയടുക്കം ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമ ഭജന മന്ദിരത്തില്‍ നിന്നും വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സുദര്‍ശനപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കുന്നുമ്മല്‍ ശ്രീ ഭാരതാംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും ദേളി ശ്രീ ദുര്‍ഗ്ഗാംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ദേളി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ഗുളികന്‍ ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ തലക്ലായി സംഗമിച്ച് തലക്ലായി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.
ഉദുമ: കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചന്ദ്രഗിരി വഴി കീഴൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സമാപിക്കും. ഇടുവുങ്കാല്‍, അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര കളനാട് കാളികാ ദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഉദുമ, പാലക്കുന്ന് വഴി പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ സമാപിക്കും.തച്ചങ്ങാട് പൊടിപ്പളം ശ്രീ പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്ര തച്ചങ്ങാട് മൗവ്വല്‍ വഴി അരവത്ത് പൂബണംകുഴി ക്ഷേത്രത്തില്‍ സമാപിക്കും.
പൊയിനാച്ചി: എരോല്‍ നെല്ലിയടുക്കം ശ്രീഹരി, ശാരദാംബ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശ്രീ ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പഞ്ചിക്കുളം, പനയാല്‍, മുതുവത്ത് വഴി പെരിയട്ടടുക്കം ശ്രീ ആയ്യപ്പ ഭജന മന്ദിരത്തില്‍ സമാപിക്കും. പറമ്പ് കാലിച്ചാമരത്തുംങ്കാലില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പുളിനാക്ഷി, ചട്ടംചാല്‍ വഴി കാവുംപള്ളം ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സമാപിക്കും. കൊളത്തൂര്‍ നിട്ടാംകോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭയാത്ര പെര്‍ലടുക്കം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.
കുണ്ടംകുഴി: ബേഡകം തോര്‍ക്കുളം ശ്രീ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രയും, വേലക്കുന്ന് ശ്രീ ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും വേലക്കുന്ന് വച്ച് സംഗമിച്ച് ബേഡകം, കുണ്ടംകുഴി ടൗണ്‍ വഴി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിക്കും.
ബന്തടുക്ക: മുന്നാട് വടക്കെക്കര ഭഗ്ഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭയാത്ര പള്ളത്തിങ്കാല്‍, കുറ്റിക്കോല്‍ ടൗണ്‍ വഴി കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കാവുങ്കാല്‍ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥനത്തു നിന്നുള്ള ശോഭായാത്ര പരപ്പ ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം, അയ്യപ്പ ഭജന മന്ദിരം എന്നിവ പ്രദക്ഷിണം ചെയ്ത് പള്ളഞ്ചിയില്‍ സമാപിക്കും. മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരം, പനംകുണ്ട് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം, പയറടുക്കം ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം, ഈയ്യന്തലം ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി - കക്കച്ചാല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരം വയല്‍ ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീ ധര്‍മ്മ ശാസ്താ ഭജന മന്ദിരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ വൈകുന്നേരം 4.30ന് ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായ് ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.
പെരിയ:കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രം, മധുരമ്പാടി മുത്തപ്പന്‍ മഠപ്പുര, പുല്ലൂര്‍ മാച്ചിപ്പുറം ശ്രീ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, പൊള്ളക്കട ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗ്ഗാ ക്ഷേത്രം, ചാലിങ്കാല്‍ അയ്യപ്പ ഭജന മഠത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ പൊള്ളക്കടയില്‍ സംഗമിച്ച് കേളോത്ത് ശ്രീ ഭദ്രകാളീ കാവില്‍ സമാപിക്കും. പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണുണു ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ശോഭായാത്ര മൊയോലം, പെരിയ ബസ്സ് സ്റ്റോപ്പ് വഴി പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിക്കും. അജാനൂര്‍:കൊളവയല്‍ ശ്രീ രജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞറെക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോട്ടച്ചേരി ജംങ്ഷനില്‍ സംഗമിച്ച് കോട്ടച്ചേരി ട്രാഫിക്കില്‍ വഴി കാഞ്ഞങ്ങാട് നഗര്‍ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായ് നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.ചാമുണ്ഡിക്കുന്ന് ശ്രീവിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകള്‍ പൂച്ചക്കാട് ജംങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായ് പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
രാജപുരം: വെള്ളമുണ്ട ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര നായിക്കയം, ചാക്കിട്ടടുക്കം, കുന്നുവയല്‍ വഴി ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിക്കും. കൊട്ടോടി ചീമുള്ളടുക്കം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നി സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ആടകം വഴി കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പെപരിങ്കയ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ആടകം വഴി കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പന്തിക്കാല്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്ര പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിലും ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നുള്ള ശോഭായാത്ര പൂടംകല്ല് വഴി അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും സമാപിക്കും. പ്രാന്തര്‍ക്കാവ് ക്ഷേത്രപാലക ക്ഷേത്രം, പാടി, എന്നി സ്ഥലങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന്‍ മഠപ്പുര സന്നിധിയില്‍ സമാപിക്കും.
പാണത്തൂര്‍: പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പാണത്തൂര്‍ നഗരത്തില്‍ പ്രവേശിച്ച് നഗരപ്രദക്ഷിണം ചെയ്ത് കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും കുടുംബൂര്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്നും പുറപ്പെടുന്ന ശോഭയാത്ര പെരുമ്പള്ളി അയ്യപ്പന്‍ കോവിലില്‍ സമാപിക്കും.

No comments:
Post a Comment