തൃശൂർ: തൃശൂരിൽ തോട്ടിൽ വീണ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയുൾപ്പെടെ രണ്ടുപേർ മുങ്ങിമരിച്ചു. മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കൽ ജോർജിന്റെ മകൻ സുരേഷ്, സഹോദരന്റെ മകൾ ആൻറോസ് എന്നിവരാണു മരിച്ചത്.[www.malabarflash.com]
തൃശൂർ-കാഞ്ഞാണി റോഡിലെ ചേറ്റുപുഴ പാലത്തിന്റെ സമീപത്തു തിങ്കളാഴ്ച വൈകിട്ട് ചൂണ്ടയിടുന്നതിനിടെയാണ് അപകടം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്കു പരിക്കേറ്റു. ജോർജിന്റെ മകൻ രാജു, ഭാര്യ സിന്ധു എന്നിവർക്കാണു പരിക്കേറ്റത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിനിയാണ് ആൻറോസ്.

No comments:
Post a Comment