അബുദാബി: ദുൽഹജ് മാസപ്പിറവി ദൃശ്യമായതിനാൽ ഓഗസ്റ്റ് 11 ആയിരിക്കും ബലിപെരുന്നാൾ എന്ന് യുഎഇ ഫെഡറൽ അഥോറിറ്റി പ്രഖ്യാപിച്ചു. ഇതിനോട് അനുബന്ധിച്ച് യുഎഇയിൽ നാലു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.[www.malabarflash.com]
ദുൽഹജ് ഒന്പതിന് ആരംഭിക്കുന്ന ഈദ് അൽ അദാ അവധി 12-ന് അവസാനിക്കും. പൊതു-സ്വകാര്യ മേഖലകൾക്ക് അവധി ബാധകമാണ്. ഈ വർഷം മുതൽ പൊതു-സ്വകാര്യ മേഖകളിൽ തുല്യ അവധി ദിനമായിരിക്കുമെന്ന് യുഎഇ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

No comments:
Post a Comment