ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. കുട്ടി അലറി വിളിച്ചതുകേട്ട് അമ്മ ഉണര്‍ന്നുനോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ബദിയഡുക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
സഹോദരങ്ങള്‍: ദീപിക, ദീപ്തിക.
No comments:
Post a Comment