മേൽപ്പറമ്പ്: ഒരുമാസം മുന്‍പ് കളനാട് റെയിൽവേ സ്റ്റേഷനടുത്തുവെച്ച് തീവണ്ടി തട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു.കുമ്പള കോയിപ്പാടിക്കടപ്പുറത്തെ കണ്ണന്റെയും കൗസല്യയുടെയും മകൻ രാജൻ (45)ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ മാസം ആറിനായിരുന്നു അപകടം. മത്സ്യ തൊഴിലാളിയായ രാജന്‍ തീവണ്ടി കയറാൻ പാളം മുറിച്ചു കടക്കുമ്പോൾ രണ്ടാമത്തെ പാളത്തിലൂടെ വന്ന വണ്ടി തട്ടുകയായിരുന്നു.
അന്നുമുതല്‍ മംഗ്ലുരുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: സൗമിനി
മക്കൾ: ചിപ്പി,അപര്‍ണ ,രാഹുൽ
ഭാര്യ: സൗമിനി
മക്കൾ: ചിപ്പി,അപര്‍ണ ,രാഹുൽ
No comments:
Post a Comment