Latest News

കാണാതായ വീട്ടമ്മയുടെ മൃതദേഹം തളങ്കര പുഴയില്‍ കണ്ടെത്തി

കാസർകോട് : കാണാതായ പുലിക്കുന്ന് സ്വദേശിയുടെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി.[www.malabarflash.com]

പുലിക്കുന്ന് ഹാരിസിന്റെ ഭാര്യ ആയിഷ(37)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെയോടെ തളങ്കര പുഴയിൽ കണ്ടെടുത്തത്. 

രണ്ടുദിവസം മുൻപ് ആയിഷയെ കാണ്മാനില്ല എന്ന് പോലീസിൽ പരാതി നൽകിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.