റോം: ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിക്ക്.[www.malabarflash.com]
ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജിൽ വാൻ ഡൈക് എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് മെസിയെ പുരസ്കാര ജേതാവാക്കിയത്.

No comments:
Post a Comment